You are Here : Home / News Plus

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് വി.എസ്

Text Size  

Story Dated: Friday, March 13, 2015 07:47 hrs UTC

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ധനമന്ത്രിയായി കെ.എം. മാണിക്ക് തുടരാന്‍ അര്‍ഹതയില്ല. അതിനാല്‍ മാണി രാജിവയ്ക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.