You are Here : Home / News Plus

റബറിനു താങ്ങുവില

Text Size  

Story Dated: Friday, March 13, 2015 07:58 hrs UTC

ബജറ്റില്‍ റബറിനു താങ്ങുവില പ്രഖ്യാപിച്ചു. റബറിനു 150 രൂപയാണു താങ്ങുവില പ്രഖ്യാപിച്ചത്. താങ്ങുവിലയിലെ വ്യത്യാസം ബാങ്ക് അക്കൗണ്ടു വഴി കര്‍ഷകര്‍ക്ക് നല്‍കും. 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

നെല്ലു സംഭരണത്തിനു 300 കോടി രൂപയും പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പയുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കും. വിഴിഞ്ഞം പദ്ധതിക്ക് 600 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.