You are Here : Home / News Plus

മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന്‌ കോടിയേരി

Text Size  

Story Dated: Friday, March 13, 2015 05:40 hrs UTC

തിരുവനന്തപുരം: കേരള നിയമസഭ ഇന്ന് കൂടിയിട്ടില്ലെന്നും ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടനാ വിരുദ്ധമായി, ബജറ്റ് അവതരിപ്പിച്ചുവെന്ന് യു.ഡി.എഫ് പ്രചരിക്കുകയാണെന്നും ഫേസ്ബുക്ക് സന്ദേശത്തിലൂടെ കോടിയേരി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.