You are Here : Home / News Plus

കണ്ണൂരില്‍ ലോറികളിടിച്ച് 3 മരണം

Text Size  

Story Dated: Saturday, March 14, 2015 04:00 hrs UTC

ജില്ലയില്‍ രണ്ടിടത്തായി ലോറികളിടിച്ച് മൂന്നുപേര്‍ മരിച്ചു. മുഴപ്പലയില്‍ പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. സുലോചന, പത്മാവതി എന്നിവരാണ് മരിച്ചത്. 

പള്ളിയാന്‍മൂലയില്‍ മണല്‍ലോറിയിടിച്ച് യുവാവ് മരിച്ചു. പള്ളിയാന്‍മൂല കോളനിയിലെ പ്രഗീഷ് ആണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.