You are Here : Home / News Plus

നിയമസഭയിലെ സംഭവങ്ങളില്‍ ഖേദമില്ല - വി. ശിവന്‍കുട്ടി

Text Size  

Story Dated: Saturday, March 14, 2015 05:58 hrs UTC

നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഭവങ്ങളില്‍ ഖേദമില്ളെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. സ്പീക്കറെ തടയാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. ചട്ടങ്ങള്‍ ലംഘിച്ചത് ഭരണപക്ഷ എം.എല്‍.എമാരാണ്. പ്രതിഷേധത്തിന്‍െറ പേരില്‍ നിയമസഭ നടപടിയെടുത്ത ചരിത്രമില്ല. നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.