You are Here : Home / News Plus

അരുവിക്കര സീറ്റ് വേണമെന്ന് ആര്‍.എസ്.പി

Text Size  

Story Dated: Saturday, March 14, 2015 07:31 hrs UTC

ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റിന് ആര്‍.എസ്.പി അവകാശവാദം ഉന്നയിച്ചു. 

അരുവിക്കര മണ്ഡലത്തോട് ആര്‍.എസ്.പിക്ക് വൈകാരിക അടുപ്പമുണ്ടെന്ന് മുന്‍ സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.