You are Here : Home / News Plus

കെജ്‌റിവാളിനെതിരെ സംസാരിച്ചതിന് വധഭീഷണിയെന്ന് മുന്‍ എ.എ.പി എം.എല്‍.എ

Text Size  

Story Dated: Saturday, March 14, 2015 07:35 hrs UTC

 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിനെതിരെ ആരോപണമുന്നയിച്ചതിനുശേഷം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ആംആദ്മി മുന്‍ എല്‍.എല്‍.എ രാജേഷ് ഗാര്‍ഗ്. 
അജ്ഞാതര്‍ രണ്ട് തവണ മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും ഗാര്‍ഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

സര്‍ക്കാര്‍ രൂപീകരണത്തിനായി കഴിഞ്ഞ വര്‍ഷം ഏഴ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ കെജ്‌റിവാള്‍ ശ്രമിച്ചതായി രോഹിണിയില്‍ നിന്നും ജയിച്ച രാജേഷ് ഗാര്‍ഗ് ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.