You are Here : Home / News Plus

നിയമസഭയിലെ സംഭവങ്ങളില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസ്

Text Size  

Story Dated: Saturday, March 14, 2015 05:32 hrs UTC

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ സംഭവങ്ങളില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്.
സഭയില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് കാണിച്ച് നിയമസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ആരെയും പേരെടുത്ത് പ്രതിചേര്‍ത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.