You are Here : Home / News Plus

കിഴക്കന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Sunday, March 15, 2015 06:20 hrs UTC

കിഴക്കന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ ചൈനയിലെ ഫുയാംഗ് നഗരത്തിലാണു ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ 10,000 വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചതായും 155 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.