You are Here : Home / News Plus

ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Sunday, March 15, 2015 06:21 hrs UTC

നിയമസഭയിലെ അക്രമസംഭവങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഭയിലെ ബഹളത്തിന്റെ പേരില്‍ വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാനാകില്ല. നിയമസഭയിലെ മോശം പെരുമാറ്റത്തിന് ഇടതുമുന്നണി നേതാക്കള്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.