You are Here : Home / News Plus

ക്രിക്കറ്റ് വാതുവയ്പ്പ്: രണ്ടു പേരെ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Sunday, March 15, 2015 06:25 hrs UTC

ക്രിക്കറ്റ് വാതുവയ്പ്പ് നടത്തിയ രണ്ടു പേരെ ബംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ രാജാജിനഗറിലും ഹെന്നൂറിലുമാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് 2.16 ലക്ഷം രൂപയും ആറ് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരത്തിന് വേണ്ടിയാണ് ബെറ്റ് നടന്നതെന്ന് പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.