You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്

Text Size  

Story Dated: Sunday, March 15, 2015 06:27 hrs UTC

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഞായറാഴ്ച ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ശനിയാഴ്ച വൈകുന്നേരം ആര്‍ എസ് പുര സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.