രാജ്യസഭ തിരഞ്ഞെടുപ്പില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ വോട്ട് എല്‍.ഡി.എഫിനാണെന്ന് ആര്.ബാലകൃഷ്ണപിള്ള. ആദ്യവോട്ട് സി.പി.ഐയ്ക്കും രണ്ടാമത്തെ വോട്ട് സി.പിഎമ്മിനും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ ഗണേഷ്കുമാര് തന്റെ നയം വ്യക്തമാക്കിയില്ല. വോട്ടെടുപ്പിന്റെ സമയംവരട്ടെ നമുക്കുചെയ്യാമെന്നാണ് ഗണേഷ്കുമാര് പ്രതികരിച്ചത്.
Comments