ജെഡിയു-ജെഡിഎസ് ലയനം ആവശ്യമെന്നു ജെഡിഎസ് നേതാവ് മാത്യു ടി. തോമസ്. ദേശീയതലത്തിലെ ഐക്യം കേരളത്തിലും സാധ്യമാകണമെന്നും വീരേന്ദ്രകുമാറിന്റെ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Monday, April 20, 2015 08:33 hrs UTC

Comments