സംസ്ഥാനത്തു പാചകവാതക ക്ഷാമം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിലിണ്ടര്‍ വിതരണം ചെയ്യാത്തവര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്നും ഇതിനുള്ള നിര്‍ദേശം നല്‍കിയതായും ചെന്നിത്തല പറഞ്ഞു.
You are Here : Home / News Plus
Story Dated: Monday, April 20, 2015 08:37 hrs UTC

Comments