യുഡിഎഫിലെ കക്ഷികളുമായി വി.എസ്. അച്യുതാനന്ദന് ചര്‍ച്ച നടത്തിയതായി അറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വി.എസ് എല്‍ഡിഎഫ് വിട്ട ജെഡിയുവുമായും ആര്സിപിയുമായും ചര്‍ച്ച നടത്തിയതായി സിപിഐ നേതാവ് സി. ദിവാകരന് വെളിപ്പെടുത്തിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.
Comments