സോണിയാഗാന്ധിക്കെതിരായ വിവാദപരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ്സിംഗിനെ പ്രധാനമന്ത്രി താക്കിതു ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണു താക്കീതു ചെയ്തത്. തൊലിവെളുപ്പുള്ളതു കൊണ്ടാണു കോണ്‍ഗ്രസ് സോണിയാഗാന്ധിയെ നേതാവായി അംഗീകരിച്ചതെന്നും നൈജീരിയക്കാരിയായിരുന്നുവെങ്കില് സോണിയയെ കോണ്‍ഗ്രസ് അംഗീകരിക്കുമായിരുന്നോ എന്നുമായിരുന്നു ഗിരിരാജ്സിംഗിന്റെ പരാമര്‍ശം.
Comments