എക്സൈസ് മന്ത്രി കെ. ബാബു പണം വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് വീണ്ടും രംഗത്ത്. ബാബു പണം വാങ്ങിയെന്നും മൂന്നുപേര്‍ ചേര്‍ന്നാണു ബാബുവിനു പണം നല്‍കിയതെന്നും തന്റെ ഹോട്ടലിലാണു ബാബു വന്നതെന്നും ബിജു രമേശ് പറഞ്ഞു.
You are Here : Home / News Plus
Story Dated: Tuesday, April 21, 2015 07:31 hrs UTC

Comments