എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാവര്‍ഷവും ചെറിയ തോതില്‍ ആശയക്കുഴപ്പങ്ങളുണ്ടാകാറുണ്ട്. അത് വലിയ വാര്ത്തായാകാറില്ല. ഇത്തവണയുണ്ടായ ആശയക്കുഴപ്പം വലിയ വാര്‍ത്തയായി എന്നത് മാത്രമാണ് പ്രത്യകേത. അത് ഉടന്‍ പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments