ജനതാദള്‍-എസ് നേതാവ് മാത്യു ടി. തോമസ് എംഎല്‍എയ്ക്കെതിരേ ജെഡി-യു നേതാവ് എം.വി. ശ്രേയാംസ്കുമാര്‍ രംഗത്ത്. എല്‍ഡിഎഫിലേയ്ക്കു മാത്യു ടി. തോമസ് തങ്ങളെ ക്ഷണിക്കേണ്ടെന്നാണു ശ്രേയാംസ്കുമാര്‍ പറഞ്ഞത്. മാത്യു ടി. തോമസ് എല്‍ഡിഎഫ് കണ്‍വീനറല്ലെന്നും വലിയ പാര്‍ട്ടിയാണു ചെറിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments