ശനിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിയുടെ ഏതു ഘടകത്തില്‍ ഉള്പെടുത്തണമെന്നതു സംബന്ധിച്ചു യോഗത്തില്‍ ചര്‍ച്ചയായേക്കും. സംസ്ഥാന ഘടകത്തിന്റെ നിലപാട് എന്തായാലും വി.എസിന്റെ കാര്യത്തില്‍ യെച്ചൂരിയുടെ നിലപാടു നിര്‍ണായകമാകും.
Comments