കെ.എം. മാണിക്കെതിരേ പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മാണി ഇരട്ടപ്പദവി വഹിക്കുന്നുവെന്നാണു ഹര്‍ജിയില്‍ ആരോപിക്കുന്നത്. പാര്‍ട്ടി ചെയര്മാന് സ്ഥാനവും മന്ത്രി സ്ഥാനവും ഒരുമിച്ചു വഹിക്കുന്നത് കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നാണു ജോര്‍ജിന്റെ വാദം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ മാണി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്നും ജോര്‍ജ് ആരോപിക്കുന്നു.
Comments