നിലവില്‍ കേസോ കോടതി വിധിയോ ഇല്ലാത്ത സാഹചര്യത്തില്‍ രാജിവെക്കേണ്ട കാര്യമില്ളെന്ന് മന്ത്രി കെ. ബാബു. രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ആരോപണം തെളിയിക്കപ്പെട്ടാല്‍ സാങ്കതേികത്വത്തില് പിടിച്ചു തൂങ്ങില്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
Comments