ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തെ ചില അംഗങ്ങള്‍ സഭയില്‍ ധനമന്ത്രി കെ.എം.മാണിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ഗവര്‍ണര്‍ പി.സദാശിവത്തിന് നിയമസഭാ സെക്രട്ടറി പി.ഡി.ശാര്‍ങധരന്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഭരണപക്ഷത്തേക്ക് പാഞ്ഞെത്തിയാണ് ഇതിനായി ശ്രമിച്ചത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനും ഭരണപക്ഷത്തെ ചില അംഗങ്ങള്‍ക്കും പരിക്കേറ്റു. എന്നാല്‍ പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ നല്കിയ പരാതിയെപ്പറ്റി റിപ്പോര്‍ട്ടിലില്ല.
Comments