ജമ്മുകശ്മീരിലെ സോപോറില്‍ ബി.എസ്.എന്‍.എല്‍ ഷോറൂമില്‍ തീവ്രവാദികള്‍ നത്തിയ വെടിവെപ്പില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. രാവിലെ പത്തുമണിയോടെയായിരുന്നുവെടിവെപ്പുണ്ടായത്. തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടങ്ങി. ഈ മേഖല പൂര്‍ണമായും വളഞ്ഞാണ് പരിശോധന നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments