ബാര്‍ കോഴ കേസിന്റെ കുറ്റപത്രത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിലപാടുകള്‍ എടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതൃത്വം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ മാണിയെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇക്കാര്യം മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതൃത്വങ്ങളെ കേരള കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
Comments