സെപ്റ്റംബര്‍ രണ്ടിന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് അടക്കമുള്ള രാജ്യത്തെ 11 തൊഴിലാളി സംഘടനകളും ദേശീയ ഫെഡറേഷനും പണിമുടക്കില്‍ പങ്കെടുക്കും.
Comments