മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ ആദ്യമായി ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നു. ആലപ്പുഴ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 27ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടോമി എലശ്ശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്ന് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.
Comments