സി.പി.എമ്മിലേക്ക് തിരിച്ചുപോകാനുള്ള ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മയുടെ തീരുമാനം ഏകപക്ഷീയമെന്ന് അണികളില്‍ ഒരു വിഭാഗം. ജെ.എസ്.എസ്
സംസ്ഥാന പ്രസിഡന്റിനെ പോലും അറിയിക്കാതെയായിരുന്നു ഈ തീരുമാനമെന്നാണ് ആരോപണം. കെ.ആര് ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ജെ.എസ്.എസിനുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.
Comments