കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് പ്രഫഷണല്‍ കോളേജ് ഉള്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നായരാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എന്നീ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
Comments