You are Here : Home / News Plus

കഞ്ചാവ് വില്‍പ്പനയ്ക്കിടെ വയനാട്ടില്‍ യുവാവ് പിടിയില്‍

Text Size  

Story Dated: Thursday, July 23, 2015 06:52 hrs UTC

കഞ്ചാവ് വില്‍പ്പനയ്ക്കിടെ വയനാട്ടില്‍ യുവാവ് പോലീസ് പിടിയിലായി. മേപ്പാടി സ്വദേശി പി.പി ഷാജഹാനാണ് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.