You are Here : Home / News Plus

ചെരുപ്പേറ് മാധ്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ആഭ്യന്തര മന്ത്രി

Text Size  

Story Dated: Thursday, July 23, 2015 05:38 hrs UTC

തിരുവനന്തരപുരം: മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പിയുമായി സംസാരിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗവും പൊലീസും സംഭവം ഉണ്ടായതായി പറഞ്ഞിട്ടില്ല. കരിങ്കൊടി പ്രയോഗം മാധ്യങ്ങള്‍ ചെരുപ്പേറാക്കി വളച്ചൊടിക്കരുതെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.