You are Here : Home / News Plus

ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ഓഫീസില്‍ തീപിടിത്തം

Text Size  

Story Dated: Saturday, July 25, 2015 04:39 hrs UTC

ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ മരിച്ചു. ആര്‍.കെ പുരത്തെ സി.ആര്‍.പി.എഫ് പരിശീലനകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. റെക്കോഡ് റൂമില്‍നിന്നാണ് തീപടര്‍ന്നുപിടിച്ചത് എന്നാണ് കരുതപ്പെടുന്നത്. അപകടകാരണം അറിവായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.