You are Here : Home / News Plus

ജഡ്ജിക്കെതിരായ പരാമര്‍ശം തര്‍ക്കമാക്കാനില്ല: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, July 25, 2015 07:30 hrs UTC

ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശം തര്‍ക്കമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ലബന്ധമാണുള്ളത്. അതിനെ തര്‍ക്കമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. എജിയുടെ ഓഫീസിനെതിരെ ആരോപണം വന്നപ്പോഴാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.