ഹസാരെ കേജരിവാളുമായി ഇന്നു കൂടിക്കാഴ്ച നടത്തും
Text Size
Story Dated: Sunday, July 26, 2015 05:29 hrs UTC
അഴിമതിവിരുദ്ധ പോരാളി അന്നാ ഹസാരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ഇന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനു ശേഷം ന്യൂ മഹാരാഷ്ട്ര സദനില്‍ വൈകുന്നേരം എട്ടിനാണു കൂടിക്കാഴ്ച.
Comments