You are Here : Home / News Plus

ആനന്ദനെ വനം മന്ത്രിയായി മുഖ്യമന്ത്രി ജയലളിത നിയമിച്ചു

Text Size  

Story Dated: Friday, August 07, 2015 07:27 hrs UTC

ap³a{´n B\µs\ h\w a{´nbmbn apJya{´n sP. PbefnX \nban¨p. RmbdmgvN D¨Ignªp aq¶n\p cmPv`h\n \S¡p¶ NS§n B\µ\p KhÀWÀ sI. tdmk¿ kXyhmNIw sNmÃns¡mSp¡pw. A\[nIrX kz¯pk¼mZ\t¡kn IÀWmSI sslt¡mSXn shdptXhn« PbefnX A©maXp apJya{´nbmbn A[nImctaä tabnemWv B\µn\p h\wa{´nØm\w \ãambXv.
- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=169343#sthash.zpVq8wGL.dpuf

മുന്‍മന്ത്രി ആനന്ദനെ വനം മന്ത്രിയായി മുഖ്യമന്ത്രി ജെ. ജയലളിത നിയമിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആനന്ദനു ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കര്‍ണാടക ഹൈക്കോടതി വെറുതേവിട്ട ജയലളിത അഞ്ചാമതു മുഖ്യമന്ത്രിയായി അധികാരമേറ്റ മേയിലാണ് ആനന്ദിനു വനംമന്ത്രിസ്ഥാനം നഷ്ടമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.