You are Here : Home / News Plus

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു വയലിലേക്കു മറിഞ്ഞു

Text Size  

Story Dated: Friday, August 07, 2015 07:30 hrs UTC

മയ്യിച്ചയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു വയലിലേക്കു മറിഞ്ഞു. സംഭവത്തില്‍ 25 ഓളം പേര്‍ക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.