You are Here : Home / News Plus

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഫ്രാന്‍സ് വീണ്ടും തെരച്ചില്‍ നടത്തും

Text Size  

Story Dated: Friday, August 07, 2015 07:36 hrs UTC

 കഴിഞ്ഞവര്‍ഷം ക്വലാലപുരില്‍ നിന്നു ബെയ്ജിംഗിലേക്കുള്ള യാത്രയില്‍ കാണാതായ മലേഷ്യന്‍ എയര്‍വേസിന്റെ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഫ്രാന്‍സ് വീണ്ടും തെരച്ചില്‍ നടത്തും. കഴിഞ്ഞയാഴ്ച വിമാനത്തിന്റെ ചില ഭാഗങ്ങള്‍ കണെ്ടത്തിയ റീയൂണിയന്‍ ദ്വീപിനു സമീപം ആകാശ, സമുദ്ര മാര്‍ഗമുള്ള തെരച്ചിലിനാണു ഫ്രഞ്ച് സര്‍ക്കാര്‍ തയാറെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.