You are Here : Home / News Plus

ആസിഡ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു സൗജന്യ ചികിത്സയൊരുക്കാന്‍ ആം ആദ്മി

Text Size  

Story Dated: Friday, August 07, 2015 07:42 hrs UTC

BknUv B{IaW§fn KpcpXcambn ]cnt¡Â¡p¶hÀ¡p kzImcy Bip]{XnIfn kuP\y NnInÕsbmcp¡m³ UÂlnbnse Bw BZvan kÀ¡mÀ Xocpam\n¨p. CXn\mbn {]tXyI kÀ¡mÀ GP³knsb sXcsªSp¯Xmbn UÂln h\nXm I½oj³ A[y£ kzmXn aenhmÄ ]dªp.

BknUv B{IaW§fn ]cnt¡Â¡p¶hcpsS ]qÀWamb NnInÕ kÀ¡mÀ hln¡Wsa¶ kp{]ow tImSXn D¯chnsâ shfn¨¯nemWv ]pXnb Xocpam\w. NnInÕm ]ptcmKXn \nco£n¡p¶Xn\mbn {]tXyI SmkvIv t^mgvkns\ \ntbmKn¡pw.

Ignª Znhkw UÂln D]apJya{´n a\ojv kntkmZnbbpw BtcmKya{´n ktXy{µ Pbn\pw BknUm{IaW¯n\ncbmbhcpambn IqSn¡mgv¨ \S¯nbncp¶p. C´ybn kv{XoIÄs¡Xntc Gähpa[nIw BknUv B{IaW§Ä \S¡p¶ {]tZi§fnsem¶mWv UÂln.
- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=169357#sthash.18bRrn2q.dpuf

ആസിഡ് ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കു സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സയൊരുക്കാന്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയെ തെരഞ്ഞെടുത്തതായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ആസിഡ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ പൂര്‍ണമായ ചികിത്സ സര്‍ക്കാര്‍ വഹിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തിലാണ് പുതിയ തീരുമാനം. ചികിത്സാ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കും. കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും ആസിഡാക്രമണത്തിനിരയായവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.