You are Here : Home / News Plus

പി.എസ്.സിയില്‍ സാമ്പത്തിക അച്ചടക്കം വേണമെന്നു മാണി

Text Size  

Story Dated: Friday, August 07, 2015 07:45 hrs UTC

പി.എസ്.സിയില്‍ സാമ്പത്തിക അച്ചടക്കം വേണമെന്നും നിയന്ത്രണം വേണമെന്നും ധനമന്ത്രി കെ.എം മാണി. പി.എസ്.സിയും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പി.എസ്.സിയില്‍ ക്രമക്കേടുകളൊന്നും നടക്കുന്നില്ല. പി.എസ്.എസി എല്ലാത്തിനും മുകളിലാണന്ന വാദം തെറ്റാണ്. പണം നല്‍കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ചെലവുകള്‍ സംബന്ധിച്ച് പരിശോധന നടത്താനും സര്‍ക്കാരിന് അവകാശമുണ്ട്. അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.