You are Here : Home / News Plus

മോദി സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നു വൈറ്റ് ഹൗസ്

Text Size  

Story Dated: Saturday, August 08, 2015 07:32 hrs UTC

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ എഴുപതാമതു വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോകുംവഴി മോദി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചു തനിക്കു യാതൊന്നുമറിയില്ലെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോണ്‍ ഏണസ്റ്റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.