You are Here : Home / News Plus

ബന്ദിയാക്കിയ അഞ്ചു വിദേശികളെ മോചിപ്പിച്ചതായി മാലി

Text Size  

Story Dated: Saturday, August 08, 2015 07:34 hrs UTC

മധ്യമാലിയിലെ സെവേറിലുള്ള ഹോട്ടലില്‍ ഭീകരര്‍ ബന്ദിയാക്കിയ അഞ്ചു വിദേശികളെ മോചിപ്പിച്ചതായി മാലിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമായെന്നു പറയാനാകില്ല. എന്നാല്‍ ഭീകരര്‍ ബന്ദിയാക്കിയവരില്‍ ചിലരെ മോചിപ്പിക്കാനായെന്നും സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രി ബൈബ്ലോസ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് ഏഴു പേരോളം കൊല്ലപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.