You are Here : Home / News Plus

കാബൂളില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ മരിച്ചു

Text Size  

Story Dated: Saturday, August 08, 2015 07:39 hrs UTC

 അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പോലീസ് അക്കാഡമിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആക്രമണം ഉണ്ടായത്. പോലീസ് യൂണിഫോമിലെത്തിയ ചാവേറുകള്‍ പോലീസ് അക്കാഡമിയുടെ കവാടത്തിങ്കലെത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.