You are Here : Home / News Plus

വിദേശമദ്യ ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരേ പ്രതിഷേധം

Text Size  

Story Dated: Saturday, August 08, 2015 07:40 hrs UTC

 പാലായിലെയും ഏറ്റുമാനൂരിലെയും കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യ ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരേ പ്രതിഷേധം. രണ്ടു സ്ഥലങ്ങളിലെയും ഹൈപ്പര്‍മാര്‍ക്കറ്റ് ഉപരോധിച്ച മദ്യവുരുദ്ധസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.