You are Here : Home / News Plus

എന്‍എഫ്ഡിസി ചെയര്‍മാനാകാന്‍ ക്ഷണം ലഭിച്ചിരുന്നെന്ന് സുരേഷ് ഗോപി

Text Size  

Story Dated: Saturday, August 08, 2015 08:13 hrs UTC

നാഷണല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാനാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചിരുന്നെന്ന് സുരേഷ് ഗോപി. സമ്മതം അറിയിച്ച് കത്തയച്ചതായും സുരേഷ് ഗോപി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ല. ബിജെപിക്കായി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.