You are Here : Home / News Plus

സ്മൃതി ഇറാനിക്കെതിരേ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

Text Size  

Story Dated: Saturday, August 08, 2015 08:14 hrs UTC

തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സോണിയ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. രക്ഷാബന്ധനോട് അനുബന്ധിച്ച് സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് സ്മൃതി ഇറാനി തിരുവനന്തപുരത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.