You are Here : Home / News Plus

തിരുപ്പതിക്ഷേത്രത്തില്‍ മോഷണം: മലയാളി പിടിയില്‍

Text Size  

Story Dated: Sunday, August 09, 2015 06:17 hrs UTC

ആന്ധ്രയിലെ തിരുപ്പതിക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ മലയാളി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി സുധാകര്‍ പൈ ആണ് ആന്ധ്ര ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സ്വര്‍ണവും പണവുമടക്കം 50 കോടി കവര്‍ന്നുവെന്നാണു പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.