You are Here : Home / News Plus

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും വാര്‍ഷിക സമ്മേളനവും ഇന്ന്

Text Size  

Story Dated: Sunday, August 09, 2015 06:20 hrs UTC

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും വാര്‍ഷിക സമ്മേളനവും ഇന്നു രാവിലെ പത്തിനു കൊല്ലം എസ്.എന്‍. കോളജില്‍ നടക്കും. രാവിലെ പത്തിനു നടക്കുന്ന വാര്‍ഷിക സമ്മേളനത്തിനു ശേഷമാണു തെരഞ്ഞെടുപ്പ്. 10,470 വോട്ടര്‍മാരാണുള്ളത്.രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു വോട്ടെടുപ്പ്. വെള്ളാപ്പള്ളി നടേശനാണു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കു എം.എന്‍. സോമനും മത്സരിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു തുഷാര്‍ വെള്ളാപ്പള്ളിയെ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.