You are Here : Home / News Plus

ആംആദ്മി എംഎല്‍എ അല്‍ക ലാംബയ്ക്കുനേരെ ആക്രമണം

Text Size  

Story Dated: Sunday, August 09, 2015 06:21 hrs UTC

ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എ അല്‍ക ലാംബയ്ക്കുനേരെ ആക്രമണം. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയില്‍ കാഷ്മീരി ഗേറ്റ് ഏരിയായില്‍ മദ്യവിരുദ്ധ റാലിക്കിടെയായിരുന്നു ആക്രമണം. അജ്ഞാതന്‍ എംഎല്‍എയുടെ നേരെ കല്ലെറിയുകയായിരുന്നു.അല്‍കയുടെ തലയ്ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.