You are Here : Home / News Plus

സംസ്ഥാനത്തു വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Sunday, August 09, 2015 06:23 hrs UTC

സംസ്ഥാനത്തു വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ പാര്‍ട്ടികളിലും വര്‍ഗീയ ശക്തികള്‍ സ്വാധീനം ചെലുത്തുന്നു. സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്നും ചെന്നിത്തല പോസ്റ്റില്‍ പറയുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.